ഹൂസ്റ്റൺ: ചിറ്റാട്ടിൽ ജോർജ് മാത്യു ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ: മേരി ജോർജ് (പാറപ്പുറം).
മക്കൾ: ബെനിറ്റ ഫ്‌ളെമിങ് (യു.എസ്.എ.), ബിൻസി ചാക്കോ (യു.എസ്.എ.), സോണിയ ജിമ്മി.(കൂരാച്ചുണ്ട്, കോഴിക്കോട്)
മരുമക്കൾ: ഫ്‌ളെമിങ് ജോർജ് (യു.എസ്.എ.), ചാക്കോ കോര (ഷാജി) (യു.എസ്.എ.), ജിമ്മി ബാസ്റ്റിൻ.(കൂരാച്ചുണ്ട് ,കോഴിക്കോട്)
കൊച്ചുമക്കൾ: കെവിൻ ഫ്‌ളെമിങ്, ലിയോൺ ഫ്‌ളെമിങ്, എഡ്വിൻ ചാക്കോ, ഐറിൻ ചാക്കോ, അലൻ ചാക്കോ, ഡിയോൺ ജിമ്മി, അലീഷ ജിമ്മി. സഹോദരങ്ങൾ: മാത്യു ചിറ്റാട്ടിൽ, ജോയ് ചിറ്റാട്ടിൽ. സഹോദരിമാർ: പരേതയായ സിസ്റ്റർ സ്‌കൊളാസ്റ്റിക്ക (അച്ചാമ്മ), സിസ്റ്റർ സിസിലി (സെലിയമ്മ), സിസ്റ്റർ അക്വില (മേരി), ഡോ. സിസ്റ്റർ ക്ലോഡിയ (ലിസി).
സംസ്‌കാരം പിന്നീട് ഹൂസ്റ്റൺ സെന്റ് മേരീസ് പേർലാൻഡ് കാത്തലിക് ദേവാലയത്തിൽ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
