ഹൂസ്റ്റൺ: ചെങ്ങന്നൂർ പുലിയൂർ മലയിൽ പരേതനായ ഡാനിയേൽ മാത്യുവിന്റെ ഭാര്യ തങ്കമ്മ മാത്യു (82) ഹൂസ്റ്റണിൽ നിര്യാതയായി.
മക്കൾ: മറിയാമ്മ ജോർജ് (ലിസി), അന്നമ്മ എബ്രഹാം (സൂസി), എലിസബത്ത് വർഗീസ് (ഗ്രേസി) എല്ലാവരും ഹൂസ്റ്റണിൽ.
മരുമക്കൾ: തോമസ് ജോർജ് (ബാബു), എബ്രഹാം ജോൺ (എബി) ഇരുവരും ഹൂസ്റ്റൺ, പരേതനായ സജി വർഗീസ്.
പേരക്കുട്ടികൾ: ബോബി, ബ്ലസൻ, കാരൾ, ക്രിസ്റ്റഈൻ, അലൻ, കെവിൻ.
പൊതുദർശനവും സംസ്‌കാരവും: ജൂൺ 20 ശനിയാഴ്ച ഉച്ചയ്ക്ക് 2ന് ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ദേവാലയത്തിൽ (3135 5th Street, Stafford, TX 77477)
തുടർന്ന് ശുശ്രൂഷയ്ക്കു ശേഷം 4.30ന് സംസ്‌കാരം പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
