ചെർച്ചിക്കുട്ടി ജേക്കബ് നിര്യാതയായി

JULY 2, 2026, 10:06 PM

ചക്കാലക്കൽ ചാക്കു ജേക്കബിന്റെ ഭാര്യ ചെർച്ചിക്കുട്ടി ജേക്കബ് (100, കേരളത്തിലെ കാലടിയിലെ വടക്കുംചേരി കുടുംബാംഗം) നിര്യാതയായി.

മക്കൾ: പരേതനായ വർഗീസ്, പരേതയായ സിസ്റ്റർ ഡെയ്‌സി, പരേതനായ ചാക്കുണ്ണി, ജോസഫ് (ആനി) ജേക്കബ്, നിക്കോളാസ് (ത്രേസ്യ) ജേക്കബ്, മേരി (അഗസ്റ്റീന) നടയിൽ (ഫ്‌ളോറിഡ), ടെസ്സി (ആൻഡ്രൂ) തോമസ്, ജോയി (ആൻസി) ജേക്കബ്.

പേരക്കുട്ടികൾ: ജെനി (കെന്നത്ത്) എലിയാസർ, ഡയാന (പോൾ) ലെഫെവ്രെ, ക്രിസ്റ്റീന (ആൽവിൻ) വർഗീസ്, ജെയിംസ് ജേക്കബ്, ലെസ്ലി (മാർക്ക്) ഹിബെൻ, ഡേവിഡ് (അനുഗ്രഹ) ജേക്കബ്, െ്രസ്രഫാനി (ഇവാൻ) ചാർബോണിയൻ, ഗ്ലോറിയ (ഇമ്മാനുവൽ) ബെർചമാൻസ്, ജോബിൻ (പാട്രിഷ്യ) നടയിൽ, റെജീന (ആന്റണി) എലാർഡെ, ക്രിസ്റ്റൽ തോമസ്, റൂബി തോമസ്, മിഷേൽ (ബെഞ്ചമിൻ) കല്ലൗസ്, മാത്യു ജേക്കബ്.

vachakam
vachakam
vachakam

പൊതുദർശനം: ജൂലൈ 3 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ, കൊളോണിയൽ വോയിചോവ്‌സ്‌കി ഫ്യൂണറൽ ഹോം (8025, W Golf Rd, Niles).

സംസ്‌കാര ശുശ്രൂഷയും സംസ്‌കാരവും: ജൂലൈ 6 തിങ്കളാഴ്ച രാവിലെ 9മുതൽ 10വരെ പൊതുദർശനവും തുടർന്ന് സംസ്‌കാര കുർബാന രാവിലെ 10ന് ബെൽവുഡിലെ സീറോ മലബാർ കത്തീഡ്രലിൽ.

തുടർന്ന് സംസ്‌കാരം ഡെസ്‌പ്ലെയിൻസിലെ 'ഓൾ സെയിന്റ്‌സ് സെമിത്തേരി'യിൽ (700 N River Rd).

vachakam
vachakam
vachakam



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam