മൂവാറ്റുപുഴ: ആനിക്കാട് ഇരമംഗലത്ത് അലക്‌സ് കുര്യാക്കോസ് (93) അമേരിക്കയിലെ പെൻസിൽവാനിയയിൽ നിര്യതനായി.
ഭാര്യ: മോനി (തങ്കമ്മ). കോട്ടയം കറുകയിൽ കുടുംബാംഗം.
മക്കൾ: സജി, ജിമ്മി, ജിജി, ജോളി (എല്ലാവരും അമേരിക്കയിൽ).
മരുമക്കൾ: ബെന്നി ഐസക്, ഡോ. ജെസ്റ്റിൻ തോമസ്, ബിജു മാത്യു, തോമസ് (ബേബി). (എല്ലാവരും അമേരിക്കയിൽ).
സംസ്‌കാരം ഇന്ത്യൻ സമയം ജൂൺ 24 ബുധനാഴ്ച്ച രണ്ടിന് പെൻസിൽവാനിയ സെയ്ന്റ് റാക്കോസ് പളളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
