ഷിക്കാഗോ: വെട്ടത്തുകണ്ടത്തിൽ ജോർജിന്റെ ഭാര്യ ത്രേസ്യാക്കുട്ടി ജോർജ് (82) ഷിക്കാഗോയിൽ നിര്യാതയായി. പരേത കൈപ്പുഴ നരിച്ചിറയിൽ കടുംബാംഗമാണ്.
മക്കൾ: ജിഷ ജോർജ്, ജിനേഷ് & അനു ജോർജ്.
കൊച്ചുമക്കൾ: സെന, എവൻ, ഏവ, ഈത്തൻ, മാക്‌സ്, ലിയം.
മാതാപിതാക്കൾ: കൈപ്പുഴ നരിച്ചിറയിൽ പരേതരായ തോമസും അന്നക്കുട്ടിയും.
സഹോദരങ്ങൾ: മേരി & പരേതനായ തോമസ് ചെരുവുപറമ്പിൽ (അറ്റ്‌ലാന്റ), സെലിൻ & ജോസ് കുശക്കുഴിയിൽ(ഷിക്കാഗോ), ലീല & ജിമ്മി കാവിൽ (ഫ്‌ളോറിഡ), വത്സമ്മ & പരേതനായ ലൂക്കോസ് കുളത്തിൽകരോട്ട് (മയാമി), റോസിലി & അലക്‌സ് കണ്ണച്ചാൻപറമ്പിൽ (ഫ്‌ളോറിഡ), ലൂസി & ജോസ് കണിയാലി (ഷിക്കാഗോ).
സംസ്‌കാരചടങ്ങുകൾ ബെൻസൻവിൽ സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനപ്പള്ളിയിൽ നടത്തപ്പെടും. തീയതി പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
