ജോൺ മാത്യൂസ് ഡാളസിൽ നിര്യാതനായി

JUNE 23, 2026, 8:59 AM

ഡാളസ് : ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി ഇടവകാംഗമായ തമ്പിച്ചായൻ (ജോൺ മാത്യൂസ് 92) തിങ്കളാഴ്ച പുലർച്ചെ നിര്യാതനായി.

കഴിഞ്ഞ ശനിയാഴ്ച പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ബോധാവസ്ഥയിൽ തന്നെ കുടുംബാംഗങ്ങളാൽ ചുറ്റപ്പെട്ട് പ്രാർത്ഥനാപൂർവ്വം കഴിഞ്ഞ അദ്ദേഹം ഇന്ന് പുലർച്ചെയോടെ സമാധാനപരമായി നിത്യതയിലേക്ക് പ്രവേശിക്കുകയായിരുന്നു.

പത്‌നി: പരേതയായ ലീലമ്മ

vachakam
vachakam
vachakam

മക്കൾ: ചാർലി, ജീ, സൂസി

തമ്പിച്ചായന്റെ വിയോഗത്തിൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി ഇടവക അനുശോചിച്ചു.

സംസ്‌കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam