ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല 78 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതയായി. പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്.
മക്കൾ: ലിനി ജോൺ, ലീജ തോമസ് (ഇരുവരും ഹൂസ്റ്റൺ).
മരുമക്കൾ:ഡോ. ടോണി ജോൺ, ആൽവിൻ തോമസ് (ഇരുവരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ : അജയ്, ഗേബ്, മില
പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും : ജൂൺ 24ന് ബുധനാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് 5810 Almeda Genoa Road, Houston, TX 77048
സംസ്‌കാര ശുശ്രൂഷകൾ : ജൂൺ 25 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച്.
ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും (1310 N. Main St., Pearland, TX 77581).
ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്കുകൾ
ബുധനാഴ്ച Wake: https://youtube.com/live/IdUVSVkYNfU?feature=share
വ്യാഴാഴ്ച Funeral: https://youtube.com/live/SOE9ufS2gKw?feature=share
കൂടുതൽ വിവരങ്ങൾക്ക്
ആൽവിൻ തോമസ് : 832 -330 -7136.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
