കാഞ്ഞിരപ്പള്ളി: പരേതരായ എ.ഡി. തോമസിന്റെയും അന്നക്കുട്ടി തോമസ് അറക്കൽ (തൂങ്കുഴി)ന്റെയും മകൻ സെബാസ്റ്റ്യൻ അറക്കൽ (80) നിര്യാതനായി.
ഭാര്യ: ഏലമ്മ അറക്കൽ (വെങ്ങയിൽ), കൂടല്ലൂർ.
മക്കൾ: സിൻഡി & കോളിൻ, സ്റ്റാൻസി, ജോസി, ജോൺ.
കൊച്ചുമക്കൾ: നിക്കോളാസ്, ബേബി സെബാസ്റ്റിയൻ
സഹോദരങ്ങൾ: സിസ്റ്റർ ജോസേട്ട (ഡൽഹി), ജോയ് & ഡോളി അറക്കൽ (കാഞ്ഞിരപ്പള്ളി), വൽസമ്മ & പാപ്പച്ചൻ കാനകലിൽ (തിണ്ടനാട്), ജോർജ് & ആലമ്മ അറച്ചക്കൽ (ഷിക്കാഗോ), സോബി & എൽസ അറക്കൽ (ഷിക്കാഗോ), ആനി & ജോസ് തേവേര (ഷിക്കാഗോ), ലിസ & ജോസഫ് കുന്നത്ത് (ടെക്‌സസ്), ബീന & ശാന്തി തോമസ് (ഷിക്കാഗോ), രാവു & മിനി അറക്കൽ (ടെക്‌സസ്).
പൊതുദർശനം: ജൂലായ് 7 ചൊവ്വാഴ്ച രാവിലെ 10.30മുതൽ 12.30 വരെ തുടർന്ന് കുർബാന St. Zachary Church, 567 W. Algonquin Rd., Des Plaines, IL 60016.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
