പതിക്കൽ ജെ സ്റ്റീഫൻ ഹൂസ്റ്റണിൽ നിര്യാതനായി. പൊതുദർശനവും സംസ്‌കാരവും തിങ്കളാഴ്ച

JUNE 27, 2026, 9:39 AM

ഹൂസ്റ്റൺ: എറണാകുളം ജില്ലയിലെ കീഴില്ലം പതിക്കൽ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകൻ പതിക്കൽ ജെ. സ്റ്റീഫൻ (78) നിര്യാതനായി. പരേതൻ ഹൂസ്റ്റൺ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (STECI) ഹൂസ്റ്റൺ ഇടവകയിലെ സജീവ അംഗമായിരുന്നു. പരേതൻ ഇന്ത്യൻ ആർമിയിലും യു.എ.ഇ ആർമിയിലും നിരവധി വർഷങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ : റേച്ചൽ സ്റ്റീഫൻ (പൊന്നമ്മ) കളമശ്ശേരി തടത്തിൽ കുടുംബാംഗമാണ്..

മക്കൾ: ഡോ. ലിമ ജോസഫ്, സുമ മാത്യു (ഇരുവരും ഹൂസ്റ്റൺ).

vachakam
vachakam
vachakam

മരുമക്കൾ: ഡോ. ബിനി ജോസഫ്, മഗേഷ് മാത്യു (ഇരുവരും ഹൂസ്റ്റൺ).

കൊച്ചുമക്കൾ: അബിഗയിൽ ജോസഫ്, ഫീബി ജോസഫ്, മിൽക്കാ മാത്യു, മിസ്പാ മാത്യു.

സംസ്‌കാര ശുശ്രൂഷ  ജൂൺ 29ന് (തിങ്കളാഴ്ച) രാവിലെ 9:00 മുതൽ 12:30 വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് സി.എസ്.ഐ ചർച്ച് ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ദേവാലയത്തിൽ (16520 Chimney Rock Road, Houston, TX 77053).

vachakam
vachakam
vachakam

ശുശ്രൂഷകൾക്ക് ശേഷം ഉച്ച കഴിഞ്ഞ് 2:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (1310 N. MaintSreet, Pearland, TX 77581) മൃതദേഹം സംസ്‌കരിക്കും..

ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക് : https://www.youtube.com/live/kJCfaQQnu6Q?reload=9&feature=share

കൂടുതൽ വിവരങ്ങൾക്ക് : ഡോ. ബിനി ജോസഫ് (870-918-7538), മഗേഷ് മാത്യു (832-359-5702).

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam