ന്യൂയോർക്ക്: കണക്ടിക്കെട്ടിലുള്ള ഫിലിപ്പ് ലൂക്കോസ് (സന്തോഷ് 64) നിര്യാതനായി.
ഭാര്യ: മേഴ്‌സി പേരൂർ. പുളിക്കതൊട്ടിൽ കുടുംബാംഗമാണ്.
മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ഷിക്കാഗോ).
മരുമകൾ: ജെസ്‌ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ഷിക്കാഗോ)
മാതാപിതാക്കൾ: കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസും ചിന്നമ്മയും.
സഹോദരങ്ങൾ: സതീഷ് & അസ്സി ലുക്കോസ് (യുകെ), തോമസ് & ജീൻ ലൂക്കോസ്( ബോംബെ), വിൻസന്റ്( കണ്ണൻ) & സുജ ലൂക്കോസ് (ഹൂസ്റ്റൺ).
വെയ്ക്ക് സർവീസ്: ജൂൺ 15 തിങ്കളാഴ്ച വൈകിട്ട് 5.30മുതൽ 7.30 വരെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച് (46conklin Ave ,haverstraw NY 10927)
ഫ്യൂണറൽ സർവീസ്: ജൂൺ 16 ചൊവ്വാഴ്ച രാവിലെ 9മണിമുതൽ 10മണിവരെ viewing
10മണിക്ക് Funral Mass സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ
തുടർന്ന് സംസ്‌കാര സർവീസ് ഉച്ചയ്ക്ക് 12ന് (GARDEN OF HOPE Mt. Repose cemetery US -9W &US -202 HAVERSTRAW ,NY )
കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിൻ ചാമക്കാല 845-300-4308
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
