ഏലമ്മ ജോസഫ് നിര്യാതയായി

JULY 11, 2024, 8:02 PM

പി.കെ. ജോസഫി (റിട്ട.സീനിയർ സയന്റിഫിക് ഓഫീസർ, കൊച്ചിൻ ഷിപ്പ്‌യാർഡ്) ന്റെ ഭാര്യ ഏലമ്മ ജോസഫ് (84, റിട്ട. ടീച്ചർ) ജൂലായ് 11ന് കേരളത്തിൽ വച്ച് നിര്യാതയായി.

മക്കൾ: ടെസ്സി ജെയ്ക്ക് (റിട്ട. പ്രൊഫസർ, അസംപ്ഷൻ കോളേജ്) (ജെയ്ക്ക് ജോസഫ് (റിട്ട. ചീഫ് എൻജിനീയർ), ഉഷ വെള്ളൂക്കുന്നേൽ (ആന്റണി വെള്ളൂക്കുന്നേൽ), വിനോദ് ജോസ് (ബെറ്റ്‌സി വിനോദ്).

സംസ്‌കാരം പിന്നീട് കേരളത്തിൽ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam