പത്തനാപുരം: കല്ലടയാറ്റിൽ കാണാതായ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് സുഹൈലിൻറെ മൃതദേഹം കണ്ടെത്തി.
മൂന്ന് വിദ്യാർത്ഥികളാണ് കുളിക്കാനായി ആറ്റിലെത്തിയതായിരുന്നു, ഇതിനിടെ സുഹൈൽ ഒഴുക്കിൽപ്പെട്ടു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പത്തനാപുരം മൗണ്ട് താബോർ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. കല്ലടയാറ്റിലെ തര്യൻതോപ്പ് കടവിലുണ്ടായ അപകടത്തിലാണ് സുഹൈലിന് ജീവൻ നഷ്ടമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
