ബെറ്റി ജോൺ ഈപ്പൻ ന്യൂജേഴ്‌സിയിൽ നിര്യാതയായി

JULY 7, 2024, 9:46 AM

തിരുവനന്തപുരം: പി.എം.ജി പട്ടം ഡൗൺ റോഡ് ടി.സി 11/30 ൽ ബെറ്റി ജോൺ ഈപ്പൻ (62) ന്യൂജേഴ്‌സിയിൽ നിര്യാതയായി. േമൽപ്പാടം ചക്കിട്ടയിൽ കുടുംബാംഗമാണ്. 

ഭർത്താവ്: ജോൺ ഈപ്പൻ(ന്യൂജേഴ്‌സി).

മക്കൾ: കെവിൻ ഈപ്പൻ, ജെഫ്രി ഈപ്പൻ(ഇരുവരും ന്യൂജേഴ്‌സി).

vachakam
vachakam
vachakam

മരുമകൾ: ലെസ്ലി ഈപ്പൻ(ന്യൂജേഴ്‌സി).

സംസ്‌കാരം ജൂലായ് 13 ന് ന്യൂജേഴ്‌സിയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam