ഫലമറിയുന്നതിന് മുൻപേ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് 

MAY 2, 2026, 12:30 AM

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിലെ ഫലമറിയാൻ ഇനിയും രണ്ട് ദിവസം ശേഷിക്കുന്നുണ്ട്.

ഈ സമയം ഫലമറിയുന്നതിന് മുൻപ് തന്നെ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് ഉയർന്നു.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഫ്ലക്സ് വച്ചതിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്.

vachakam
vachakam
vachakam

നിയുക്ത എംഎൽഎ ടിപി ഷാജിക്ക് അഭിവാദ്യം എന്ന് എഴുതിയ ഫ്ലക്സ് ബോർഡാണ് പട്ടാമ്പിയിൽ ഉയര്‍ന്നത്.

പട്ടാമ്പിയില്‍ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടിപി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലെ വരികള്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam