റിതേഷ് ദേശ്‍മുഖ് നായകനായെത്തിയ വെബ് സീരീസാണ് പില്‍. ജിയോസിനിമയിലൂടെ റിലീസായ പില്‍ സീരീസിന്റെ സംവിധാനം രാജ്‍കുമാര്‍ ഗുപ്‍തയാണ്.
പ്രകാശ് എന്ന യുവാവിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പില്ലിന്റേത്. മെഡിസിൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മെഡിസിൻ കൺട്രോളറാണ് നായകൻ പ്രകാശ്.
ഫോർഎവർ ക്യൂർ ഫാർമയെന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരെ പ്രകാശ് പോരാടുന്നതാണ് പില്‍ എന്ന സീരീസ് റിലീസായിരിക്കുകയാണ്
കമ്പനി നടത്തിയ പരീക്ഷണത്തിനിടെ മൂന്നുപേർ മരിക്കുകയും ചെയ്യുന്നുണ്ട്.
കേസില്‍ പ്രകാശ് ജയിക്കുമോയെന്ന ചോദ്യമാണ് സീരീസിനെ ഉദ്വേഗജനകമാക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ഇൻഡസ്റ്ററിയാണ് വെബ് സീരീസിന്റെ പശ്ചാത്തലമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്