ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും ബോളിവുഡിലെ പവര്‍ കപ്പിള്‍സ് എന്നാണ് അറിയപ്പെടുന്നത്. 1973 ജൂണ്‍ 3 നാണ് ഇരുവരും വിവാഹിതരായത്. ഇന്ന് വിവാഹജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ് ഈ ദമ്പതികള്‍. ഈ അവസരത്തില്‍ ആശംസകളുമായി ആരാധകരും കുടുംബാംഗങ്ങളും