യൂറോപ്യൻ റേസിംഗ് ടൂറിൽ പങ്കെടുക്കാൻ അജിത്; പുതിയ ലുക്ക് വൈറൽ 

JUNE 24, 2025, 11:00 PM

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അജിത്ത് തന്റെ പുതിയ ലുക്കിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ ചില പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുകയാണ്. ക്രോപ്പ് ചെയ്ത ലുക്കിലുള്ള അജിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബാഴ്‌സലോണയിൽ നിന്നുള്ള ചിത്രമാണിതെന്ന് റിപ്പോർട്ട് പറയുന്നു. അജിത്ത് ഇപ്പോൾ ഒരു യൂറോപ്യൻ റേസിംഗ് ടൂറിന് തയ്യാറെടുക്കുകയാണ്. 

അതേസമയം, എകെ 64 ആണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ​ഗുഡ് ബാഡ് അ​ഗ്ലിയുടെ സംവിധായകനായ അദിക് രവിചന്ദർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃഷ, അർജുൻ ദാസ്, സുനിൽ, പ്രഭു, പ്രസന്ന, കാർത്തികേയ ദേവ്, പ്രിയ പ്രകാശ് വാരിയർ, ജാക്കി ഷ്റോഫ്, ഷൈൻ ടോം ചാക്കോ, ടിന്നു ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam