'കാഞ്ചന 4' ലോറൻസിന് നായിക മൃണാള്‍ താക്കൂർ

JUNE 15, 2024, 9:45 AM

കാഞ്ചന 4 ല്‍ രാഘവ ലോറൻസ് നായിക തെന്നിന്ത്യൻ താരം മൃണാല്‍ താക്കൂർ. മൃണാളിന്റെ തമിഴ് അരങ്ങേറ്റമാണ്. സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. 

കാഞ്ചനയുടെ ആദ്യ രണ്ടു ഭാഗങ്ങള്‍ ബോക്സ് ഓഫീസില്‍ നേട്ടം ഉണ്ടായിരുന്നു. 2011 ല്‍ ആയിരുന്നു ആദ്യ ഭാഗം. 2015 ല്‍ കാഞ്ചന 2 വില്‍ രാഘവ ലോറൻസിന്റെ നായികമാരായി എത്തിയത് തപ്സി പന്നു, നിത്യ മേനോൻ എന്നിവരാണ്.

 2019ല്‍ റിലീസ് ചെയ്ത കാഞ്ചന 3ല്‍ ഓവിയ, വേദിക എന്നിവരായിരുന്നു നായികമാർ. തമിഴകത്തും മലയാളത്തിലും ഏറെ ചലനം സൃഷ്ടിച്ചതാണ് ഹൊറർ - കോമഡി ഗണത്തില്‍പ്പെട്ട കാഞ്ചന ഫ്രൊഞ്ചൈസി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam