2025-ൽ ഒരു പിടി മികച്ച ചിത്രങ്ങളാണ് ഹോളിവുഡ് സിനിമ പ്രേമികൾ റിലീസുകൾ പ്രതീക്ഷിക്കുന്നത്. ക്യാപ്റ്റൻ അമേരിക്ക മുതൽ ഫൻ്റാസ്റ്റിക് ഫോർ വരെ ഇതിലുണ്ട്. എംസിയുവിൻ്റെ ക്യാപ്റ്റൻ അമേരിക്കയും ഡിസിയു വിൻ്റെ സൂപ്പർമാനും 2025-ലെ തിയേറ്ററിൽ എത്തുന്ന ഒന്നിലധികം ബിഗ് ബജറ്റ് ചിത്രത്തിൽ പെടുന്നു.
ബാർബിക്ക് ശേഷമുള്ള ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ റിലീസിനാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. ഡ്യൂൺ 2, ഗോഡ്‌സില്ല എക്‌സ് കോംഗ്, ദ ന്യൂ എംപയർ, ബാഡ് ബോയ്‌സ് 4, ഇൻസൈഡ് ഔട്ട് 2 എന്നിവ പാൻഡെമിക് സ്‌ട്രീമിംഗ് കാലഘട്ടത്തിൽ പോലും പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകർഷിച്ചു, 2025 ലെ ചില റിലീസ് നോക്കാം
2025 ജനുവരി
ഗൈ റിച്ചിസ് ഇൻ ദ ഗ്രേ - ജനുവരി 17, 2025
വുൾഫ്മാൻ - ജനുവരി 17, 2025
പാഡിംഗ്ടൺ ഇൻ പെറു - ജനുവരി 17, 2025
ഡ്രീം വർക്ക്സ് ആനിമേഷൻസ് ഡോഗ് മാൻ - ജനുവരി 31, 2025
2025 ഫെബ്രുവരി
ബ്രിഡ്ജറ്റ് ജോൺസ്: മാഡ് എബൗട്ട് ദി ബോയ് - ഫെബ്രുവരി 14, 2025
ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ് - ഫെബ്രുവരി 14, 2025
ദി സ്മർഫ്സ് മൂവി - ഫെബ്രുവരി 14, 2025
2025 മാർച്ച്
സ്നോ വൈറ്റ് (ലൈവ്-ആക്ഷൻ) - മാർച്ച് 21, 2025
ഏപ്രിൽ 2025
മെയ്ൻ ക്രാഫ്റ്റ് ഏപ്രിൽ 4, 2025
മൈക്കൽ (മൈക്കൽ ജാക്‌സൺ ജീവചരിത്രം) - ഏപ്രിൽ 18, 2025
ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് : ഏപ്രിൽ 18, 2025
2025 മെയ്
മാർവൽസ് തണ്ടർബോൾട്ട്* - മെയ് 2, 2025
മിഷൻ : ഇംപോസിബിൾ 8 - മെയ് 23, 2025
കരാട്ടെ കിഡ് ഫിലിം - മെയ് 30, 2025
ജൂൺ 2025
ജോൺ വിക്ക് പ്രെസെന്റ്സ് : ബാലെരിന - ജൂൺ 6, 2025
ഡേർട്ടി ഡാൻസിങ് സീക്വൽ - ജൂൺ 6, 2025
ഹൌ ടു ട്രെയിൻ ഡ്രാഗൺ (ലൈവ്-ആക്ഷൻ) - ജൂൺ 13, 2025
28 യേർസ് ലേറ്റർ - ജൂൺ 20, 2025
M3GAN 2.0 - ജൂൺ 27, 2025
സോണി മാർവൽ ഫിലിം - ജൂൺ 27, 2025
ജൂലൈ 2025
ജുറാസിക് വേൾഡ് സീക്വൽ - ജൂലൈ 2, 2025
ജെയിംസ് ഗൺസ് സൂപ്പർമാൻ - ജൂലൈ 11, 2025
ദി ഫൻ്റാസ്റ്റിക് ഫോർ - ജൂലൈ 25, 2025
ഓഗസ്റ്റ് 2025
ദി ബാഡ് ഗയ്സ് 2 - ഓഗസ്റ്റ് 1, 2025
മേഴ്‌സി - ഓഗസ്റ്റ് 15, 2025
അൺ ടൈറ്റിൽഡ് ഇൻസൈഡിയസ് ഫിലിം - ഓഗസ്റ്റ് 29, 2025
ഒക്ടോബർ 2025
Tron: Ares – ഒക്ടോബർ 10, 2025
ബ്ലാക്ക് ഫോൺ 2 - ഒക്ടോബർ 17, 2025
മോർട്ടൽ കോംബാറ്റ് 2 - ഒക്ടോബർ 24, 2025
നവംബർ 2025
ബ്ലേഡ് - നവംബർ 7, 2025
വിക്കറ്റ് പാർട്ട് 2 - നവംബർ 26, 2025
Zootopia 2 - നവംബർ 26, 2025
ഡിസംബർ 2025
അവതാർ 3 - ഡിസംബർ 19, 2025
ദി സ്‌പോഞ്ച്‌ബോബ് മൂവി: - ഡിസംബർ 19, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്