വ്യസനസമേതം ബന്ധുമിത്രാദികൾ ഫസ്റ്റ് ലുക്ക് പുറത്ത്..

MARCH 11, 2025, 10:07 AM

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

വാഴ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്‌ക്രീൻസ് സിനിമയുമായി സഹകരിച്ച് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ - ജോൺകുട്ടി, സംഗീതം - അങ്കിത് മേനോൻ, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ -അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ -ബാബു പിള്ള, മേക്കപ്പ്  -സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് -അശ്വതി ജയകുമാർ, സ്റ്റിൽസ് - ശ്രീക്കുട്ടൻ എ.എം, പരസ്യകല - പ്രിപ്വേവ് കളക്ടീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ - അരുൺ മണി, ഫിനാൻസ് കൺട്രോളർ -കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ - സുജിത് ഡാൻ, ബിനു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ്  -വിപിൻ കുമാർ വി, 10ഏ മീഡിയ, പി.ആർ.ഒ. - എ.എസ്. ദിനേശ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam