വിദ്യുത് ജംവാൾ ഹോളിവുഡിലേക്ക് 

JULY 15, 2025, 11:23 PM

 ബോളിവുഡ് താരം വിദ്യുത് ജംവാൾ ഇനി ഹോളിവുഡിലേക്ക് . ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിലൂടെയാണ് വിദ്യുത് ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. 

കിറ്റാവോ സകുരായ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ജനപ്രിയ വീഡിയോ ഗെയിമായ ‘സ്ട്രീറ്റ് ഫൈറ്റർ’ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഈ ഹോളിവുഡ് ചിത്രത്തിൽ, ‘ധൽസിം’ എന്ന കഥാപാത്രത്തെയാണ് വിദ്യുത് ജംവാൾ അവതരിപ്പിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 

vachakam
vachakam
vachakam

വിദ്യുതിന് പുറമെ ആൻഡ്രൂ കോജി, കെൻ ആയി നോഹ സെന്റിനിയോ, ബ്ലാങ്ക ആയി ജേസൺ മൊമോവ, ചുൻ-ലി ആയി കാലിന ലിയാങ്, വേഗ ആയി ഓർവിൽ പെക്ക്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam