ഇനി ലിങ്ക്ഡ് ഇന്നിലും ഷോര്‍ട്ട് വിഡിയോ എത്തുന്നു 

APRIL 3, 2024, 8:36 AM

ടിക്ടോകിലൂടെ ജനപ്രിയമായ ഷോര്‍ട്ട് വീഡിയോകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലിങ്ക്ഡ്ഇന്‍.ടിക് ടോക്കിന് ശേഷം, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് എന്നിവ ഷോര്‍ട്ട് വീഡിയോകള്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം പരീക്ഷണം ലിങ്ക്ഡ്ഇനിൽ നടക്കുന്നുണ്ടെന്ന് ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.

നാവിഗേഷൻ ബാറിലെ പുതിയ 'വീഡിയോ' ടാബിൽ ഹ്രസ്വ വീഡിയോകൾ കാണാനുള്ള ഓപ്ഷൻ ദൃശ്യമാകുമെന്ന് റിപ്പോർട്ട് പറയുന്നു. 

വിഡിയോ ഷെയര്‍ ലൈക്ക് കമന്റ് ചെയ്യാന്‍ സാധിക്കും. ലിങ്ക്ഡ്ഇനില്‍ ഇതിനകം വീഡിയോ പങ്കുവെക്കാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇതിന് പുറമെയാണ് പുതിയ ഷോര്‍ട്ട് വീഡിയോ സൗകര്യവും അവതരിപ്പിക്കുന്നത്. തൊഴിലന്വേഷകരെ രസിപ്പിക്കാന്‍ ഗെയിമുകള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ലിങ്ക്ഡ്ഇന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam