മാഹി ബൈപ്പാസില്‍ നിന്ന് പെണ്‍കുട്ടികള്‍ പുഴയിലേക്ക് ചാടി

MAY 5, 2024, 7:39 PM

കണ്ണൂർ: കണ്ണൂർ മാഹി ബൈപ്പാസില്‍ നിന്നും രണ്ട് പെണ്‍കുട്ടികള്‍ പുഴയിലേക്ക് ചാടി.

ബൈപ്പാസ് കടന്ന് പോകുന്ന ഒളവിലം പാത്തിക്കലായിരുന്നു സംഭവം.

പുഴയിലേക്ക് ചാടിയതിന് പിന്നാലെ നാട്ടുകാർ ചേർന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി.

vachakam
vachakam
vachakam

ഇരുവരും തലശേരി ഇന്ദിരഗാന്ധി കോപറേറ്റീവ് ഹോസ്പിറ്റലില്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടികള്‍ കോഴിക്കോട് സ്വദേശിനികളെന്ന് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam