ആൻഡ്രോയിഡ് നിന്ന് ഐഫോണിലേക്ക് മാറുമ്പോൾ ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് ഡാറ്റ ട്രാൻസ്ഫർ ആണ്. എന്നാൽ ഇനി വിഷമിക്കേണ്ട, ആപ്പിളും ഗൂഗിളും ഇനി ഇത് എളുപ്പമാക്കും. അതായത് എല്ലാ ഡാറ്റകളും ഗൂഗിളിൽ നിന്ന് ഐ ക്‌ളൗഡിലേക്ക് കൈമാറാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന ഒരു ഫീച്ചർ വന്നിരിക്കുകയാണ്.
ഈ ഫീച്ചർ പ്രവർത്തിക്കാൻ എല്ലാ ഉപയോക്താക്കൾക്കും വേണ്ടത് ഐക്ലൗഡ് സ്റ്റോറേജ് സ്‌പെയ്‌സും ഐഫോണിലെ ഐക്ലൗഡ് ഫോട്ടോസ് ഫീച്ചറും ആണ്. ഈ ഫീച്ചർ ഓണാക്കാൻ, ഉപയോക്താക്കൾ ആദ്യം ഐഫോണിൽ സെറ്റിങ്‌സ് ആപ്പ് തുറക്കണം, തുടർന്ന് ഐക്ലൗഡ് ഓപ്ഷന് കീഴിലുള്ള ഫോട്ടോകൾ ആക്‌സസ് ചെയ്യാൻ പ്രൊഫൈൽ നെയിം ടാപ്പുചെയ്യുക, തുടർന്ന് ഡിവൈസ് സിങ്ക് ചെയ്യുക.
ഗൂഗിൾ ഫോട്ടോകൾ ഐക്ലൗഡിലേക്ക് എങ്ങനെ കൈമാറാം?
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്