പ്രൊഫൈൽ ലേഔട്ടിൽ പുതിയ പരീക്ഷണവുമായി ഇൻസ്റ്റാഗ്രാം.ചതുരത്തില്‍ ചിത്രങ്ങള്‍ കാണിക്കുന്ന തരത്തിലുള്ള നിലവിലെ പ്രൊഫൈല്‍ ഗ്രിഡിന് പകരമായി, കുത്തനെയുള്ള ദീർഘചതുരങ്ങളില്‍ ചിത്രം കാണിക്കുന്ന ലേഔട്ട് വരുന്നമെന്നാണ് റിപ്പോർട്ട്.
പുതിയ പ്രൊഫൈൽ ഗ്രിഡ് നിലവിൽ കുറച്ച് ഉപയോക്താക്കൾക്കൊപ്പം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മാറ്റം നടപ്പിലാക്കുന്നതിന് മുമ്പ് ഉപയോക്തൃ ഫീഡ്‌ബാക്ക് പരിഗണിക്കുമെന്ന് ഇൻസ്റ്റാഗ്രാം വക്താവ് ക്രിസ്റ്റിൻ പൈ ദി വെർജിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഉപയോക്താക്കളെ അവരുടെ ലൊക്കേഷൻ അപ്‌ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാം അടുത്തിടെ പരീക്ഷിച്ചു. Snapchat-ൽ Snap Map പ്രവർത്തിക്കുന്നത് പോലെയാണ് പുതിയ ഫീച്ചറും പ്രവർത്തിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്