ഗെറ്റാഫെ: സ്പാനിഷ് ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് 3-0ത്തിന് ഗെറ്റാഫെയെ കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തി.
കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക്കോ ബാഴ്സലോണയോട് തോറ്റിരുന്നു. ഗെറ്റാഫെയ്ക്ക് എതിരെ അലക്സ് ബയേന, ജോണി കാർഡോസോ, ഗ്രിമാൾഡോ എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി സ്കോർ ചെയ്തത്.
പോയിന്റ് ടേബിളിൽ അത്ലറ്റിക്കോ മൂന്നാമതും ഗെറ്റാഫെ 17ാമതുമാണ്. ഇഞ്ചുറി ടൈമിൽ ഗെറ്റാഫെ താരം ഡിജെനെ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
