ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും

NOVEMBER 24, 2026, 4:55 AM

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമ ബോർഡ് പെൻഷൻ എന്നിവയുടെ വിതരണം ബുധനാഴ്ച (നവംബർ 25) മുതൽ ആരംഭിക്കും. 

ഇതിനായി 1088.63 കോടി രൂപ അനുവദിച്ചു.ക്ഷേമ പെൻഷൻ വിതരണത്തിന് 964.41 കോടി രൂപയും, ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്താകെ ആകെ 60 ലക്ഷം പേര്‍ക്കാണ് ക്ഷേമപെൻഷൻ ലഭ്യമാക്കുന്നത്.ബാങ്ക് അക്കൗണ്ട് ഇല്ലാത്ത 22,19,141 ഗുണഭോക്താക്കൾക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിലെത്തിച്ച് പെൻഷൻ നൽകാനായി 415,04,08,300 രൂപയും വകയിരുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam