കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ വിധിക്കെതിരെ കാലടി സർവകലാശാല ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു.
വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയും പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു ഇന്നലെ സിംഗിള്‍ബഞ്ചിന്റെ വിധി വന്നത്.
പുതിയ അന്വേഷണമാകാമെന്നും എന്നാല്‍ അതിന്റെ ഫലം എന്തായാലും വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ കാലയളവിനെ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിധി വന്നതിന് പിന്നാലെയാണ് ഈ സിംഗിള്‍ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷൻ ബഞ്ചിൽ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
