കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മുന്നേറ്റം തുടരുന്നു. 22 കാരറ്റ് സ്വർണ വില പവന് 920 രൂപയുടെ വർധനയോടെ 93,720 രൂപയും ഗ്രാമിന് 115 രൂപയുടെ മുന്നേറ്റവുമാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 11,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
നവംബർ 21, 22 തീയതികളിൽ ഒരു ഗ്രാം സ്വർണത്തിന് 11,465 രൂപയും പവന് 91,720 രൂപയുമായിരുന്നു നിരക്ക്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
