എ.ടി.പി. ഫൈനൽസിൽ കന്നിക്കിരീടം ചൂടി കാർലോസ് അൽക്കാരസ്

NOVEMBER 24, 2026, 1:56 AM

ടൂറിൻ: എടിപി ഫൈനൽസിൽ കന്നിക്കിരീടം നേടി സ്പാനിഷ് താരം കാർലോസ് അൽകാരസ്.

ഫൈനലിൽ ജർമൻ താരം അലക്‌സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റു (6-2, 7-6) കളിൽ കീഴടക്കിയാണ് അൽകാരസ് ചാമ്പ്യനായത്.

കരിയറിൽ നാല് ഗ്രാൻഡ് സ്ലാമുകളും എടിപി ഫൈനൽസ് കിരീടവും നേടുന്ന നാലാമത്തെ താരമായി കാർലോസ് അൽകാരസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam