വെസ്റ്റിൻഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക

OCTOBER 19, 2024, 7:08 PM

പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 162/8 എന്ന സ്‌കോർ നേടിയപ്പോൾ ലങ്ക ലക്ഷ്യം 1 വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ സ്വന്തമാക്കി.

68 റൺസുമായി കുശൽ മെൻഡിസും 55 റൺസ് നേടി കുശൽ പെരേരയും പുറത്താകാതെ നിന്നപ്പോൾ 39 റൺസ് നേടിയ പതും നിസങ്കയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
നേരത്തെ വെസ്റ്റിൻഡീസിനായി റോവ്മൻ പവൽ (37), ഗുഡകേഷ് മോട്ടി (15 പന്തിൽ 32) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്. റൊമാരിയോ ഷെപ്പേർഡ് 13 പന്തിൽ 18 റൺസ് നേടി.

ശ്രീലങ്കയ്ക്കായി മഹീഷ തീക്ഷണയും വനിൻഡു ഹസരംഗയും രണ്ട് വീതം വിക്കറ്റ് നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam