ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് മോഹൻ ബഗാൻ

OCTOBER 20, 2024, 5:28 PM

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊൽക്കത്ത ഡാർബിയിൽ ജയിച്ചു മോഹൻ ബഗാൻ. കളിച്ച അഞ്ചാം മത്സരത്തിലും പരാജയം വഴങ്ങിയ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത 2 ഗോളിനാണ് ബഗാൻ തോൽപ്പിച്ചത്.

ജയത്തോടെ ലീഗിൽ ബഗാൻ രണ്ടാം സ്ഥാനത്തേക്കും കയറി. അതേസമയം അവസാന സ്ഥാനത്ത് ആണ് ഈസ്റ്റ് ബംഗാൾ.

മത്സരത്തിൽ 41-ാമത്തെ മിനിറ്റിൽ അൻവർ അലിയുടെ പിഴവിൽ നിന്നു മൻവീർ സിങിന്റെ പാസിൽ നിന്നു ജെയ്മി മക്ലാരൻ ആണ് ബഗാന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ദിമിത്രി പെട്രറ്റോസ് മോഹൻ ബഗാൻ ജയം ഉറപ്പിക്കുക ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam