മലപ്പുറത്ത് മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി; അന്വേഷണം ആരംഭിച്ചു പോലീസ് 

OCTOBER 20, 2024, 9:59 PM

മലപ്പുറം: മലപ്പുറത്ത് മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ താമസിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയാണ് കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം. 

സംഭവത്തില്‍ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മൂന്ന് പെണ്‍കുട്ടികളെയും കാണാതായത്. 

ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. പോലീസ് അന്വേഷണം ഊർജിതമായി നടക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam