സ്ഥാനാർത്ഥിയെ പിൻവലിച്ച് പിന്തുണ നൽകണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു; സ്ഥിരീകരിച്ചു അൻവർ 

OCTOBER 20, 2024, 4:58 PM

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പി. വി അൻവറിനെ അനുനയിപ്പിക്കാൻ യുഡിഎഫ് നീക്കമെന്ന് റിപ്പോർട്ട്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്നും തങ്ങളുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് അൻവറിനോട് ആവശ്യപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം യുഡിഎഫുമായി ചർച്ചകൾ നടത്തിയെന്ന് അൻവർ മാധ്യമങ്ങളോടും സ്ഥിരീകരിച്ചു. നേരിട്ടും അല്ലാതെയും യുഡിഎഫ് ബന്ധപ്പെട്ടതായും യുഡിഎഫ് അഭ്യർത്ഥന ചർച്ച ചെയ്യുമെന്നും കൂടിയാലോചനകൾക്ക് ശേഷം തീരുമാനമെന്നും അൻവർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam