2025 വനിതാ ഐപിഎല്ലിനു മുമ്പ് പരിക്കേറ്റ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ പൂജ വസ്ത്രാകറിന് പകരം മുംബൈ ഇന്ത്യൻസ്, അണ്ടർ 19 വനിതാ ടി20 ലോകകപ്പ് താരം പരുണിക സിസോഡിയയെ സൈൻ ചെയ്തു.
ഇന്ത്യയുടെ അണ്ടർ19 ലോകകപ്പ് വിജയത്തിൽ 19 കാരിയായ ഇടംകൈയ്യൻ സ്പിന്നർ നിർണായക പങ്ക് വഹിച്ചിരുന്നു.
2.71 എന്ന ഇക്കോണമി റേറ്റിൽ 10 വിക്കറ്റുകൾ അവൾ ലോകകപ്പിൽ നേടി.
WPL ലേലത്തിൽ വിറ്റുപോകാതെ പോയ താരത്തെ, 10 ലക്ഷത്തിന് ആണ് മുംബൈ ഇന്ത്യൻസ് ഇപ്പോൾ സ്വന്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്