ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്ക് 

FEBRUARY 19, 2025, 1:16 AM

തിരുവനന്തപുരം: കിളിമാനൂരിൽ ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.

  കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാൻ ലോറി തിരിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്.   കല്ലറ - കാരേറ്റ് റോഡിൽ ഇന്ന് രാവിലെ 7.30നാണ് അപകടം. 


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam