തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിലെ ഫാനാണ് പൊട്ടിത്തെറിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ഫാനിന്റെ ഫെെബർ ലീഫ് ആണ് ചിതറിതെറിച്ചത്. കമ്പ്യൂട്ടറിൽ ഇടിച്ചതിനാൽ ആരുടെയും ശരീരത്തിൽ വീണ് അപകടം സംഭവിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്