കൊച്ചി: സംസ്ഥാനത്ത് ഇടതുസർക്കാർ മുന്നോട്ട് വെച്ച കാസർകോഡ് - തിരുവനന്തപുരം അതിവേഗ റെയിൽ പദ്ധതി - സിൽവർ ലൈൻ - കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൻ്റെ പരിഗണനയിലാണെന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ രംഗത്ത്.
വിഷയത്തിൽ റെയിൽവെ മന്ത്രാലയം ചില വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഇതിനുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും ആണ് റെയിൽവെ മന്ത്രി പ്രതികരിച്ചത്. കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് കേരള 2025 പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റെയിൽവെ മന്ത്രി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്