കൊച്ചി: വീസ തട്ടിപ്പ് കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അന്ന ഗ്രേസിന്‍റെ ഭര്‍ത്താവ് ജോണ്‍സണ്‍ അറസ്റ്റില്‍. അന്ന ഗ്രേസും പ്രതിയാണെങ്കിലും മുന്‍കൂര്‍ ജാമ്യംതേടിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ നാല് കേസുകളുണ്ട്.
സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ഫോളോവേഴ്സുണ്ട് അന്ന ഗ്രേസിന്. സോഷ്യൽമീഡിയ തട്ടിപ്പിന് മറയാക്കിയെന്ന് ഇപ്പോഴത്തെ കണ്ടെത്തൽ.
യുകെ യിലേക്ക് കുടുംബ വിസ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ഈ കേസിലാണ് ഇപ്പോൾ അന്ന ഗ്രേസിന്റെ ഭർത്താവ് പിടിയിലായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്