യൂറോപ്പ ലീഗ് പ്രീക്വാർട്ടർ മത്സങ്ങളുടെ ഫിക്‌സചർ

FEBRUARY 22, 2025, 7:31 AM

യൂറോപ്പ ലീഗ് പ്രീക്വാർട്ടർ മത്സരങ്ങളുടെ ഫിക്‌സ്ചർ തീരുമാനമായി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ടീമായ റയൽ സോസിഡാഡിനെ ആകും നേരിടുക.
ടോട്ടനം ഹോട്‌സ്പർ അദ അൽക്മാറിനെ നേരിടും. പ്രീമിയർ ലീഗിൽ ബുദ്ധിമുട്ടുന്ന രണ്ട് ഇംഗ്ലീഷ് ക്ലബ്ബുകൾക്കും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിനുള്ള ഏക മാർഗമാണ് യൂറോപ്പ ലീഗ്.
ജോസെ മൗറീഞ്ഞോയുടെ ഫെനർബാഷെ റേഞ്ചേഴ്‌സിനെ നേരിടും. മുൻ ചാമ്പ്യന്മാരായ ഐൻട്രാക്റ്റ്് ഫ്രാങ്ക്ഫർട്ട് അയാക്‌സിനെ ആകും നേരിടുക.

യൂറോപ്പ ലീഗ് അവസാന 16 മത്സരങ്ങൾ
Real Sociedad Vs Manchester united
Fenerbahce Vs Rangers
Victoria Plzen Vs Lazio
FCSB Vs Lyon
AZ Alkmaar Vs Tottenham
Bodo/Glimt Vs Olympiacso
Ajax Vs Frankfurt
Roma Vs Atheletic Club

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam