റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ഹാമിന് 2 ലാലിഗ മത്സരങ്ങളിൽ വിലക്ക്. കഴിഞ്ഞ മത്സരത്തിൽ റഫറിയോട് മോശം പെരുമാറ്റം നടത്തിയതിന് ജൂഡ് ബെല്ലിങ്ഹാമിന് ചുവപ്പ് കാർഡ് കിട്ടിയിരുന്നു.
ആ ചുവപ്പ് കാർഡിനാണ് ഇപ്പോൾ രണ്ട് മത്സരങ്ങളിൽ കൂടെ വിലക്ക് ലഭിച്ചിരിക്കുന്നത്.
ജൂഡിന് ജിറോണക്ക് എതിരായ മത്സരവും റയൽ ബെറ്റിസിന് എതിരായ മത്സരവുമാകും നഷ്ടമാവുക. റയൽ മാഡ്രിഡ് ഈ വിധിക്ക് എതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്