തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർക്ക് പുനർനിയമനം നല്‍കാൻ സിൻഡിക്കേറ്റ് തീരുമാനം. ഇതോടെ നാല് വർഷം കൂടി കെ.എസ്.അനില്‍കുമാർ രജിസ്ട്രാറായി തുടർന്നേക്കും.
വൈസ് ചാൻസിലറുടെ എതിർ നീക്കങ്ങള്‍ മറികടന്നാണ് സിൻഡിക്കേറ്റിന്‍റെ തീരുമാനം. 22 പേരാണ് സിൻഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തത്.
ഇതില്‍ രണ്ട് ബിജെപി അംഗങ്ങള്‍ പുനർ നിയമനത്തെ എതിർത്തു. എന്നാല്‍ ഭൂരിപക്ഷ തീരുമാനം യോഗം അംഗീകരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്