തിരുവനന്തപുരം: മുൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ അധ്യക്ഷൻ ടി പി ശ്രീനിവാസനെ മർദിച്ച സംഭവത്തെ തള്ളി പറഞ്ഞ് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ വി പി സാനു.
ടി പി ശ്രീനിവാസൻ എസ്എഫ്ഐയെ ചീത്തവിളിച്ചുവെന്നും അത് കേട്ട് നിൽക്കാനുള്ള സഹിഷ്ണുത എപ്പോഴും ഉണ്ടാവണമെന്നില്ലെന്നും വി പി സാനു പറഞ്ഞു.
ടി പി ശ്രീനിവാസനെ പൊതുമധ്യത്തിൽ മുഖത്തടിച്ച സംഭവത്തെ അന്ന് തന്നെ എസ്എഫ്ഐ തള്ളിപ്പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്