കോഴിക്കോട്: സമസ്തക്കകത്തെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാൻ സമസ്ത - ലീഗ് നേതൃത്വം കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ യോഗത്തില്‍ പൊതുധാരണയായി.
ഇത് സംബന്ധിച്ച് തുടർ ചർച്ചകള്‍ നടത്താനും യോഗം തീരുമാനിച്ചു. സമസ്തയിലെ ലീഗ് അനുകൂല - വിരുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രശ്ന പരിഹാര കൂടിക്കാഴ്ച.
ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാൻ ഇന്ന് ചേർന്ന യോഗത്തില്‍ ധാരണയായി. സമസ്ത മുശാവറ അംഗം മുസ്തഫല്‍ ഫൈസിയെ സസ്പെൻഡ് ചെയ്തതും വിശദ ചർച്ചയായി. ഈ സസ്പെൻഷൻ പിൻവലിക്കാനുമാണ് പൊതുധാരണ.
യോഗത്തില്‍ ധാരണയായി. സമസ്ത മുശാവറ അംഗം മുസ്തഫല്‍ ഫൈസിയെ സസ്പെൻഡ് ചെയ്തതും വിശദ ചർച്ചയായി. ഈ സസ്പെൻഷൻ പിൻവലിക്കാനുമാണ് പൊതുധാരണ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്