ന്യൂസിലാൻഡിന്റെ സ്റ്റാർ ബാറ്റ്‌സ്മാൻ കെയ്ൻ വില്യംസൺ വരാനിരിക്കുന്ന സീസണിൽ ലണ്ടൻ സ്പിരിറ്റിനെ നയിച്ച് കൊണ്ട് ദി ഹണ്ട്രഡിൽ അരങ്ങേറ്റം കുറിക്കും.
പുതിയ നിയമങ്ങൾ പ്രകാരമുള്ള ടൂർണമെന്റിലെ ആദ്യ നേരിട്ടുള്ള വിദേശ സൈനിംഗ് താരമായി വില്യംസൺ മാറുന്നു.
കൈമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഉദ്ഘാടന സീസണിൽ നിന്ന് മുമ്പ് പിന്മാറിയ താരമാണ് വില്യംസൺ.
2024ൽ ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ കേന്ദ്ര കരാറിൽ നിന്ന് പിന്മാറിയ 34കാരനായ അദ്ദേഹം അടുത്തിടെ ഏകദിനത്തിൽ തിരിച്ചുവരവ് നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കും പാകിസ്ഥാനുമെതിരായ ത്രിരാഷ്ട്ര പരമ്പരയിലും കളിച്ചു. ഐ.സി.സി ചാമ്പ്യൻസ് ട്രോഫി 2025ൽ ന്യൂസിലാൻഡിനെ അദ്ദേഹം ആകും നയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്