യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 16 ഫിക്‌സ്ചർ

FEBRUARY 24, 2024, 6:27 PM

യൂറോപ്പ ലീഗിലെ പ്ലേ ഓഫ് മത്സരങ്ങൾ അവസാനിച്ചു. നറുക്കെടുപ്പിലൂടെ അടുത്ത റൗണ്ട് ഫിക്‌സ്ചറുകളും തീരുമാനമായി.

മൂന്ന് ഇംഗ്ലീഷ് ക്ലബുകൾ പ്രീക്വാർട്ടറിൽ ഉണ്ട്. ലിവർപൂൾ, വെസ്റ്റ് ഹാം, ബ്രൈറ്റൺ എന്നിവർ ക്വാർട്ടർ തേടി ഇറങ്ങും.

ബ്രൈറ്റണും റോമയും തമ്മിലാണ് പ്രീ ക്വാർട്ടർ പോരാട്ടം നടക്കുക. ലിവർപൂളിന് സ്പാർട പ്രാഗയാണ് എതിരാളികൾ. വെസ്റ്റ് ഹാം ഫ്രെയ്ബർഗിനെയും നേരിടും. എ സി മിലാന് സ്ലാവെ പ്രാഗെയാണ് മുന്നിൽ ഉള്ളത്. വിയ്യറയൽ മാഴ്‌സെ പോരാട്ടവും ആവേശകരമായിരിക്കും.

vachakam
vachakam
vachakam

ഫിക്‌സ്ചർ:

സ്പാർട്ട പ്രാഗ് vs. ലിവർപൂൾ
മാർസല്ലെ vs. വില്ലാറിയൽ
റോമ vs.  ബ്രൈറ്റൺ
ബെൻഫിക്ക vs. റേഞ്ചേഴ്‌സ്
ഫ്രീബർഗ് vs. വെസ്റ്റ് ഹാം
സ്‌പോർട്ടിംഗ് vs. അറ്റലാന്റ
മിലാൻ vs. സ്ലാവിയ പ്രാഗ്
ഖരാബാഗ് vs. ലെവർകുസെൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam