ചതിയനായി മാറി! പി.ജെ ജോസഫിനെതിരെ മാണി ഗ്രൂപ്പ്

OCTOBER 18, 2024, 11:06 AM

കോട്ടയം: കേരളാ കോൺ​ഗ്രസ് നേതാവ് പി.ജെ ജോസഫിനെതിരെ മാണി ഗ്രൂപ്പ്. ജോസഫ് ചതിയനെന്ന് കേരള കോൺഗ്രസ് (എം) മുഖപത്രമായ 'നവ പ്രതിഛായ' ലേഖനമെഴുതി.

കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്‌റ്റീഫൻ ജോർജാണ് ലേഖനമെഴുതിയത്. 

 വിമാനയാത്രാ വിവാദത്തിൽ രാഷ്ട്രീയ ഭാവി അടഞ്ഞു പോകുമായിരുന്ന ജോസഫിനെ രക്ഷിച്ചത് കെ.എം.മാണിയാണെന്നും പിന്നീട് ചതിയനായി മാറുന്ന ജോസഫിനെയാണു കേരളം കണ്ടതെന്നും 'നവ പ്രതിഛായ'യിലെ ലേഖനം കുറ്റപ്പെത്തി.

vachakam
vachakam
vachakam

വിമാനയാത്രയ്ക്കിടെ മന്ത്രി പി ജെ ജോസഫ് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയെന്നായിരിന്നു   ജോസഫിനെതിരായ കേസ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam