അടുത്ത സീസണിലും ദിനേശ് കാർത്തിക് ആർസിബിക്കൊപ്പം

JULY 1, 2024, 6:44 PM

ദിനേശ് കാർത്തിക് ആർസിബിക്കൊപ്പം അടുത്ത സീസണിലുമുണ്ടാകും. എന്നാൽ കളിക്കാരനായല്ല മറിച്ച് പുതിയ രണ്ട് റോളിൽ. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും അടുത്തിടെ വിരമിച്ച ദിനേശ് കാർത്തിക്കിനെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) അവരുടെ ബാറ്റിംഗ് കോച്ചും മെന്ററുമായും നിയമിച്ചതായി പ്രഖ്യാപിച്ചു.

ഞങ്ങൾ കീപ്പർ ദിനേശ് കാർത്തിക്കിനെ പുതിയ റോളിൽ ആർസിബിയിലേക്ക് സ്വാഗതം ചെയ്യുന്നു. ആർസിബി പുരുഷ ടീമിന്റെ ബാറ്റിംഗ് കോച്ചും മെന്ററുമായി ഡികെ ഉണ്ടാകും' ആർസിബി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ സീസണിലെ ആർസിബിയുടെ അവസാന മത്സരത്തോടെ ആയിരുന്നു കാർത്തിക് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam