ലീഡ്‌സ് യൂണൈറ്റഡിനെ തോൽപ്പിച്ച് ആഴ്‌സണൽ

FEBRUARY 1, 2026, 8:06 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണൽ കുതിക്കുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.

മാർട്ടിൻ സുബിമെൻഡി, വിക്ടർ ഗ്യോകെരെസ്, ഗബ്രിയേൽ ജീസസ് എന്നിവരാണ് ആഴ്‌സണലിന് വേണ്ടി ഗോളുകൾ നേടിയത്. ലീഡ്‌സ് താരം കാൾ ഡർലോവിന്റെ ഓൺ ഗോളും ആഴ്‌സണലിന്റെ ഗോൾ പട്ടികയിലുണ്ട്.

ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്‌സണൽ ഗംഭീര ഫോമിലാണ്. വിജയത്തോടെ ആഴ്‌സണലിന് 53 പോയിന്റായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam