ആരാധകരുടെ പ്രിയ താരമാണ് സൗബിൻ. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ ഫോട്ടോകളും പോസ്റ്റുകളും ആരാധകർ വലിയ രീതിയിൽ സ്വീകരിക്കാറുണ്ട്. ഇപ്പോൾ മൂന്നാറിലും വാഗമണിലും അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
മൂന്നാറില്‍ മകനോടൊപ്പം സിപ്പ്ലൈനില്‍ പറക്കുന്ന താരത്തിന്റെ ചിത്രമാണ് വൈറൽ ആയത്. മണ്‍സൂണ്‍ ട്രിപ്പിന്റെ ഭാഗമായാണ് സൗബിനും കുടുംബവും സുഹൃത്തുക്കളോടൊപ്പം മൂന്നാറിലും വാഗമണിലുമെത്തിയത്. സിപ്പ്ലൈനില്‍ നിന്നും വാഗമണിലെ കോടമഞ്ഞില്‍ നിന്നുമുള്ള വീഡിയോകള്‍ സൗബിൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഐ ലവ് മൈ സണ്‍ എന്ന ക്യാപ്ഷനോടെയാണ് സൗബിൻ വീഡിയോ പങ്കുവെച്ചത്. മഞ്ഞുമ്മല്‍ ബോയ്സ്, നടികർ തിലകം എന്നിവയാണ് സൗബിന്റെതായി അവസാനം പുറത്തിങ്ങിയ സിനിമകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്